Contact Us

We are currently on vacation and products from our shop will be unavailable for next few days. Thank you for your patience and apologize for any inconvenience.

Sale!

Vietnam Super Early Plant

വിയറ്റ്നാം സൂപ്പർ ഏർലി

605.00

1 വർഷത്തിനുള്ളിൽ കായ്ക്കുന്നതാണീ പ്ലാവിൻ തൈകൾ. വലിയ കൂട, ചട്ടി, ഡ്രം ഇവയിൽ നടാവുന്നതാണ്. 5 മുതൽ 6 kg വരെ ചക്കക്കു തൂക്കം ഉണ്ടാകും.

 

നടൽ രീതി 

1. ചകിരി ചോറ് + ആട്ടിൻ കാഷ്ടം + മണ്ണ് എന്നിവ നന്നായി മിക്സ് ചെയ്ത് അതിൽ നടുക

2. 15 ദിവസത്തിന് ശേഷം വേരുപിടിച്ചതിനു ശേഷം എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ആവശ്യത്തിന് ഇട്ടുകൊടുക്കാം.

Category:

Description

These Plavin saplings bear fruit within 1 year. Can be planted in large baskets, pots, and drums. A jack fruit weighs 5 to 6 kg.

Planting method

1. Mix chakiri rice + sheep dung + soil well and plant in it

2. After 15 days of rooting, bone meal and neem cake can be added as required.

You may also like…